Surprise Me!

C R Mahesh Meets Rahul Gandhi, Back In Congress Fold | Oneindia Malayalam

2017-05-30 0 Dailymotion

Former Youth Congress kerala unit vice president C R Mahesh, who resigned from Congress after openly criticising party vice president Rahul Gandhi, has returned to the party. He met Rahul and held talks with him before announcing his comeback. Mahesh also met congress leader and former union Minister A K Antony.

കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുകയും കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കുകയും ചെയ്ത സി ആര്‍ മഹേഷ് തിരിച്ചെത്തുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് മഹേഷിനെ തിരികെ കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത്. നേരത്തെ മഹേഷ് രാഹുലിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഹേഷ് തിരിച്ചെത്തുമ്പോള്‍ നേരത്തെ വഹിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ പദവി തിരിച്ച് കിട്ടുമോ എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Buy Now on CodeCanyon